Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Transfer Has Taken

വി​ഴി​ഞ്ഞം: ഓ​ഹ​രി കൈ​മാ​റ്റം ന​ട​ന്നി​ട്ടി​ല്ല; ക​രാ​ർ ലം​ഘ​ന​മില്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ ഓ​​​ഹ​​​രി കൈ​​​മാ​​​റ്റം ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നും ക​​​രാ​​​ർ ലം​​​ഘ​​​ന​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ. വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ദാ​​​നി പോ​​​ർ​​​ട്ട് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന തിൽ 49 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി മെ​​​ഡി​​​റ്റ​​​റേ​​​നി​​​യ​​​ൻ ഷി​​​പ്പിം​​​ഗ് ക​​​ന്പ​​​നിക്ക് (എം​​​എ​​​സ്‌​​​സി) കൈ​​​മാ​​​റു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് ന​​​ട​​​ന്ന​​​ത്. അ​​​വ​​​രു​​​ടെ ഓ​​​ഹ​​​രി​​​യി​​​ൽ 49 ശ​​​ത​​​മാ​​​നം മ​​​റ്റൊ​​​രു ക​​​ന്പ​​​നി​​​യു​​​ടെ സ​​​ബ്സി​​​ഡി​​​യ​​​റി ക​​​ന്പ​​​നി​​​യ്ക്ക് കൊ​​​ടു​​​ക്കു​​​ന്ന​​​തു സ​​​ർ​​​ക്കാ​​​രി​​​നെ ബാ​​​ധി​​​ക്കി​​​ല്ല.

ഓ​​​ഹ​​​രി​​​കൈ​​​മാ​​​റ്റം ന​​​ട​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര, ഷി​​​പ്പിം​​​ഗ് മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മാ​​​ണ്. ഇ​​​തെ​​​ല്ലാം ല​​​ഭി​​​ച്ചി​​​ട്ടു മാ​​​ത്ര​​​മേ ഓ​​​ഹ​​​രി​​​കൈ​​​മാ​​​റ്റം ന​​​ട​​​ത്താ​​​നാ​​​കൂ. സ​​​ർ​​​ക്കാ​​​ർ താ​​​ത്പ​​​ര്യം പൂ​​​ർ​​​ണ​​​മാ​​​യി സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ട​​​ണം. മ​​​റ്റെ​​​ന്തെ​​​ങ്കി​​​ലും കാ​​​ര്യം ക​​​രാ​​​റി​​​ലു​​​ണ്ടോ​​​യെ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം. ഓ​​​ഹ​​​രി​​​കൈ​​​മാ​​​റ്റം സം​​​ബ​​​ന്ധി​​​ച്ച നി​​​യ​​​മ​​​പ​​​ര​​​മാ​​​യ എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി അ​​​ധ്യ​​​ക്ഷ​​​നാ​​​യ എം​​​പ​​​വേ​​​ർ​​​ഡ് ക​​​മ്മി​​​റ്റി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ താ​​​ത്പ​​​ര്യം ബ​​​ലി​​​ക​​​ഴി​​​ച്ച് ഒ​​​രു​​​തീ​​​രു​​​മാ​​​ന​​​വും എ​​​ടു​​​ക്കി​​​ല്ലെ​​​ന്ന് മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ തീ​​​രു​​​മാ​​​നം വി​​​ശ​​​ദീ​​​ക​​​രി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. 49% ഓ​​​ഹ​​​രി​​​ക​​​ൾ എം​​​എ​​​സ്‌​​​സി​​​ക്ക് കൈ​​​മാ​​​റു​​​ന്ന​​​തി​​​ന് മു​​​ൻ​​​കൂ​​​ർ അ​​​നു​​​മ​​​തി തേ​​​ടി​​​യു​​​ള്ള ക​​​ത്ത് മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ച​​​ർ​​​ച്ച ചെ​​​യ്തെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ക​​​ണ്‍​സെ​​​ഷ​​​ൻ എ​​​ഗ്രി​​​മെ​​​ന്‍റും കേ​​​ര​​​ള​​​ത്തി​​​ന്‍റെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ളും മു​​​ൻ​​​നി​​​ർ​​​ത്തി നി​​​യ​​​മ​​​പ​​​ര​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​നാ​​​ണ് എം​​​പ​​​വേ​​​ർ​​​ഡ് ക​​​മ്മി​​​റ്റി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തിയത്.

ക​​​ണ്‍​സെ​​​ഷ​​​ൻ എ​​​ഗ്രി​​​മെ​​​ന്‍റ് പ്ര​​​കാ​​​രം ഉ​​​ട​​​മ​​​യാ​​​യ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ൻ​​​കൂ​​​ർ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ ഓ​​​ഹ​​​രി കൈ​​​മാ​​​റ്റം പാ​​​ടി​​​ല്ലെ​​​ന്ന് ക​​​രാ​​​റി​​​ൽ വ്യ​​​ക്ത​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. വി​​​ഴി​​​ഞ്ഞം പോ​​​ർ​​​ട്ടി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ ഉ​​​ട​​​മ​​​സ്ഥ​​​ർ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രാ​​​ണ്. അ​​​ദാ​​​നി പോ​​​ർ​​​ട്ട് നി​​​ർ​​​മാ​​​ണ​​​വും ന​​​ട​​​ത്തി​​​പ്പും കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ഒ​​​രു​​​ കക്ഷി മാ​​​ത്ര​​​മാ​​​ണ്. ഓ​​​ഹ​​​രി കൈ​​​മാ​​​റ്റം ന​​​ട​​​ന്നാ​​​ലേ ക​​​രാ​​​ർ ലം​​​ഘ​​​ന​​​മാ​​​കൂ​​​വെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


""ച​ർ​ച്ച തു​ട​ങ്ങി​യ​ത് പി​ണ​റാ​യി സ​ർ​ക്കാ​ർ''

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: വി​​​​​ഴി​​​​​ഞ്ഞം രാ​​​​​ജ്യ​​​​​ന്ത​​​​​ര തു​​​​​റ​​​​​മു​​​​​ഖ​​​​​ത്തി​​​​​ന്‍റെ അ​​​​​ദാ​​​​​നി പോ​​​​​ർ​​​​​ട്ടി​​​​​ന്‍റെ ഓ​​​​​ഹ​​​​​രി കൈ​​​​​മാ​​​​​റ്റ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ ന​​​​​ട​​​​​ന്ന​​​​​ത് ക​​​​​ഴി​​​​​ഞ്ഞ പി​​​​​ണ​​​​​റാ​​​​​യി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ കാ​​​​​ല​​​​​ത്തെ​​​​​ന്നു മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​ൻ. അ​​​​​ദാ​​​​​നി പോ​​​​​ർ​​​​​ട്ട് ലി​​​​​മി​​​​​റ്റ​​​​​ഡും ഷി​​​​​പ്പിം​​​​​ഗ് ക​​​​​ന്പ​​​​​നി​​​​​യാ​​​​​യ എം​​​​​എ​​​​​സ്‌​​​​​സി​​​​​യും ത​​​​​മ്മി​​​​​ൽ ഓ​​​​​ഹ​​​​​രി​​​​​കൈ​​​​​മാ​​​​​റ്റം സം​​​​​ബ​​​​​ന്ധി​​​​​ച്ച് ഒ​​​​​രു വ​​​​​ർ​​​​​ഷം മു​​​​​ൻ​​​​​പു ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യി​​​​​രു​​​​​ന്നു.

വി​​​​​ഴി​​​​​ഞ്ഞ​​​​​ത്ത് ഈ ​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ പു​​​​​തി​​​​​യ എം​​​​​ഡി​​​​​യെ നി​​​​​യ​​​​​മി​​​​​ച്ച​​​​​ത് ജൂ​​​​​ണ്‍ 13നാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ, സി​​​​​പി​​​​​എ​​​​​മ്മി​​​​​ന്‍റെ മു​​​​​ഖ​​​​​പ​​​​​ത്ര​​​​​ത്തി​​​​​ൽ ജൂ​​​​​ണ്‍ അ​​​​​ഞ്ചി​​​​​നു ഇ​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ചു വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ൾ വ​​​​​ന്നി​​​​​രു​​​​​ന്നു. വി​​​​​ഴി​​​​​ഞ്ഞ​​​​​ത്തു വ​​​​​രും എം​​​​​എ​​​​​സ്‌​​​​​സി ടെ​​​​​ർ​​​​​മി​​​​​ന​​​​​ൽ എ​​​​​ന്ന വാ​​​​​ർ​​​​​ത്ത​​​​​യാ​​​​​യി​​​​​രു​​​​​ന്നു വ​​​​​ന്ന​​​​​ത്. എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫ് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ദീ​​​​​ർ​​​​​ഘ​​​​​വീ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ന്‍റെ വി​​​​​ജ​​​​​യ​​​​​മാ​​​​​ണ് ഷെ​​​​​യ​​​​​ർ വി​​​​​ൽ​​​​​പ​​​​​ന​​​​​യെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു പാ​​​​​ർ​​​​​ട്ടി പ​​​​​ത്ര​​​​​ത്തി​​​​​ന്‍റെ വാ​​​​​ർ​​​​​ത്ത.

2025ൽ ​​​​​എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫ് സ​​​​​ർ​​​​​ക്കാ​​​​​ർ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച വി​​​​​ഴി​​​​​ഞ്ഞം കോ​​​​​ണ്‍​ക്ലേ​​​​​വി​​​​​ലും എം​​​​​എ​​​​​സ്‌​​​​​സി ക​​​​​ന്പ​​​​​നി​​​​​യു​​​​​ടെ പ്ര​​​​​മു​​​​​ഖ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്നു. ക​​​​​ഴി​​​​​ഞ്ഞ ഒ​​​​​രാ​​​​​ഴ്ച​​​​​യാ​​​​​യി വി​​​​​ഴി​​​​​ഞ്ഞം ഓ​​​​​ഹ​​​​​രി​​​​​കൈ​​​​​മാ​​​​​റ്റ വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ൾ വാ​​​​​യി​​​​​ച്ചും ക​​​​​ണ്ടും താ​​​​​ൻ ആ​​​​​സ്വ​​​​​ദി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ക​​​​​ണ്‍​സ​​​​​ഷ​​​​​ണ​​​​​ൽ ക​​​​​രാ​​​​​ർ വാ​​​​​യി​​​​​ച്ചു പോ​​​​​ലും നോ​​​​​ക്കാ​​​​​തെ​​​​​യാ​​​​​ണ് പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വ് പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ൻ വി​​​​​മ​​​​​ർ​​​​​ശ​​​​​നം ഉ​​​​​ന്ന​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത്. വി​​​​​ഴി​​​​​ഞ്ഞ​​​​​ത്ത് കോ​​​​​മ​​​​​ണ്‍ യൂ​​​​​സ​​​​​ർ ഫെ​​​​​സി​​​​​ലി​​​​​റ്റി ഇ​​​​​ല്ലാ​​​​​താ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യി​​​​​ല്ല. മു​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ഉ​​​​​മ്മ​​​​​ൻ ചാ​​​​​ണ്ടി​​​​​യു​​​​​ടെ​​​​​യും അ​​​​​ന്ന​​​​​ത്തെ തു​​​​​റ​​​​​മു​​​​​ഖ​​​​​മ​​​​​ന്ത്രി കെ. ​​​​​ബാ​​​​​ബു​​​​​വി​​​​​ന്‍റെ​​​​​യും ഇ​​​​​ട​​​​​പെ​​​​​ട​​​​​ലി​​​​​ലാ​​​​​ണ് ഇ​​​​​ത് എ​​​​​ഴു​​​​​തി​​​​​വ​​​​​ച്ച​​​​​ത്. സ​​​​​ർ​​​​​ക്കാ​​​​​രാ​​​​​ണ് തു​​​​​റ​​​​​മു​​​​​ഖ​​​​​ത്തി​​​​​ന്‍റെ അ​​​​​ധി​​​​​കാ​​​​​രി. സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ അ​​​​​നു​​​​​മ​​​​​തി​​​​​യി​​​​​ല്ലാ​​​​​തെ ഒ​​​​​രു ഷെ​​​​​യ​​​​​റും കൈ​​​​​മാ​​​​​റാ​​​​​ൻ സാ​​​​​ധി​​​​​ക്കി​​​​​ല്ല.

ഐ​​​​​ടി വ​​​​​കു​​​​​പ്പ് കൈ​​​​​വ​​​​​ശം​​​​​വ​​​​​ച്ച​​​​​ത് ആ​​​​​രു​​​​​ടെ താ​​​​​ത്പ​​​​​ര്യം സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​ൻ?

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി​​​​​രി​​​​​ക്കേ ആ​​​​​രു​​​​​ടെ താ​​​​​ത്പ​​​​​ര്യം സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​നാ​​​​​ണ് മ​​​​​റ്റൊ​​​​​രു മ​​​​​ന്ത്രി​​​​​യു​​​​​ടെ കൈ​​​​​വ​​​​​ശ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ഐ​​​​​ടി വ​​​​​കു​​​​​പ്പ് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി കൈ​​​​​വ​​​​​ശം വ​​​​​ച്ച​​​​​തെ​​​​​ന്നു മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​ൻ. പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ൻ ഐ​​​​​ടി വ​​​​​കു​​​​​പ്പ​​​​​ട​​​​​ക്കം 29 വ​​​​​കു​​​​​പ്പു​​​​​ക​​​​​ൾ കൈ​​​​​വ​​​​​ശം വ​​​​​ച്ചി​​​​​രു​​​​​ന്നു.

എ​​​​​ല്ലാ വ​​​​​കു​​​​​പ്പും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി കൈ​​​​​വ​​​​​ശം വ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​നെ​​​​​ത​​​​​രേ പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ൻ ന​​​​​ട​​​​​ത്തി​​​​​യ വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നു മ​​​​​റു​​​​​പ​​​​​ടി പ​​​​​റ​​​​​യു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു വി.​​​​​ഡി. സ​​​​​തീ​​​​​ശ​​​​​ൻ. താ​​​​​ൻ ഒ​​​​​റ്റ​​​​​യ്ക്ക് തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്ന പ​​​​​രാ​​​​​തി പാ​​​​​ർ​​​​​ട്ടി​​​​​ക്കി​​​​​ല്ല. പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ൽ ആ​​​​​രും ഒ​​​​​റ്റ​​​​​യ്ക്ക് തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്നു പ​​​​​രാ​​​​​തി പ​​​​​റ​​​​​ഞ്ഞി​​​​​ട്ടി​​​​​ല്ല. ഒ​​​​​റ്റ​​​​​യ്ക്ക് ഒ​​​​​രു തീ​​​​​രു​​​​​മാ​​​​​ന​​​​​വും എ​​​​​ടു​​​​​ത്തി​​​​​ട്ടു​​​​​മി​​​​​ല്ല. മ​​​​​ന്ത്രി​​​​​മാ​​​​​രു​​​​​ടെ പേ​​​​​ഴ്സ​​​​​ണ​​​​​ൽ സ്റ്റാ​​​​​ഫ് നി​​​​​യ​​​​​മ​​​​​നം സ​​​​​മ​​​​​യം ആ​​​​​കു​​​​​ന്പോ​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കു​​​​​മെ​​​​​ന്നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.

മം​​​​​ഗളൂരു യാ​​​​​ത്രാസമയത്ത് ""മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​കു​​​​​മെ​​​​​ന്ന് എനിക്കുപോലും അറിയില്ലായിരുന്നു ''


തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: മംഗളൂരു യാ​​​​​ത്ര​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ടു നേ​​​​​രത്തേ മ​​​​​റു​​​​​പ​​​​​ടി ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ആ​​​​​കു​​​​​ന്ന​​​​​തി​​​​​നു മു​​​​​ൻ​​​​​പാ​​​​​യി​​​​​രു​​​​​ന്നു യാ​​​​​ത്രയെന്നും മുഖ്യമന്ത്രി. ഞാ​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​കു​​​​​മെ​​​​​ന്ന് നി​​​​​ങ്ങ​​​​​ൾ​​​​​ക്ക് അ​​​​​റി​​​​​യാ​​​​​മാ​​​​​യി​​​​​രു​​​​​ന്നോ? ഞാ​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​കു​​​​​മെ​​​​​ന്ന് അ​​​​​ന്ന് എ​​​​​നി​​​​​ക്കു പോ​​​​​ലും അ​​​​​റി​​​​​യി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു. സ​​​​​തീ​​​​​ശ​​​​​നും അ​​​​​ദാ​​​​​നി​​​​​യും ത​​​​​മ്മി​​​​​ൽ അ​​​​​വി​​​​​ശു​​​​​ദ്ധ ബ​​​​​ന്ധ​​​​​മു​​​​​ണ്ടെ​​​​​ന്നാ​​​​​ണ് ആ​​​​​രോ​​​​​പ​​​​​ണം.
ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ഷി​​​​​പ്പിം​​​​​ഗ് ക​​​​​ന്പ​​​​​നി​​​​​യാ​​​​​ണ് എം​​​​​എ​​​​​സ്‌​​​​​സി.
ഇ​​​​​വ​​​​​രു​​​​​ടെ ഡം​​​​​പിം​​​​​ഗ് യാ​​​​​ർ​​​​​ഡ് ആ​​​​​ണ് വി​​​​​ഴി​​​​​ഞ്ഞം എ​​​​​ന്നു പ​​​​​റ​​​​​യാ​​​​​ൻ ക​​​​​ഴി​​​​​യി​​​​​ല്ല. എം​​​​​എ​​​​​സ്‌​​​​​സി ക​​​​​ന്പ​​​​​നി​​​​​യു​​​​​ടെ ക​​​​​പ്പ​​​​​ലു​​​​​ക​​​​​ൾ ഇ​​​​​വി​​​​​ടെ അ​​​​​ടു​​​​​ക്ക​​​​​രു​​​​​തെ​​​​​ന്നു പ​​​​​റ​​​​​യാ​​​​​ൻ ക​​​​​ഴി​​​​​യി​​​​​ല്ലെ​​​​​ന്നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.

Latest News

Corehub Up